കല്ലൂർക്കാട്: മുണ്ടിയത്ത് ടോമി ജോസഫ് (62, റിട്ട. അദ്ധ്യാപകൻ, സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, ഏഴാനിക്കൂട്ടം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഭാര്യ മടക്കത്താനം മാളിയേക്കൽ ഡെയ്സി ജോർജ് (റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കല്ലൂർക്കാട്), മകൻ: നിഹൽ (എം.എൻ. ബിൽഡേഴ്സ്, തൊടുപുഴ)