കരിങ്കുന്നം: നടയ്ക്കൽ രാജു മാത്യുവിന്റെ മകൻ രതീഷ് (36) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഭാര്യാ പിതാവ് തെള്ളകം പാറയ്ക്കൽ ജോസ് മാത്യു (ബീന നഴ്സറി) വിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തെള്ളകം സെന്റ് ജോസഫ് (പുഷ്പഗിരി) പള്ളിയിൽ. ഭാര്യ ബിജിമോൾ. മക്കൾ: ജിസ, ജെസിന്റ.