iob-thankappan

തെക്കുംഭാഗം: വിലങ്ങപ്പുറത്ത് തങ്കപ്പൻ വി.വി (84) നിര്യാതനായി. ഭാര്യ: സതി കുന്നേൽ കുടുംബാംഗം. മക്കൾ: ജിജി, ബൈജു വി.ടി. (സെക്രട്ടറി, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ജോസ് കണ്ടത്തിൻകര അഞ്ചിരി, മായ തങ്കപ്പൻ, കുന്നേൽ (വില്ലേജ് ഓഫീസർ, വെള്ളിയാമറ്റം). സംസ്‌കാരം നടത്തി.