അടിമാലി: ആയിരംഏക്കർ മരോട്ടിക്കൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10 ന് ആയിരം ഏക്കർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. ചേലാട് ഊഞ്ഞാപ്പാറ പെരിയപ്പുറം കുടുംബാംഗം. മക്കൾ: എൽദോസ്, വർഗ്ഗീസ് (സെന്റ് മേരീസ് ട്രേഡേഴ്സ്, അടിമാലി), ജോയി (ഹെൽത്ത് ഇൻസ്‌പെക്ടർ, താലൂക്ക് ആശുപത്രി, അടിമാലി). മരുമക്കൾ: ആനി, ഷൈനി, സോണിയ.