
അരിക്കുഴ: റിട്ട പി. ഡബ്ളി യു എഞ്ചിനിയർ മിഥിലയിൽ പി. എൻ. വാസു (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ കോട്ടയം കുടമാളൂർ പള്ളിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ലീന (പബ്ളിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) , ലിനേഷ് (ദുബായ്). മരുമക്കൾ: അഡ്വ. എ. എ. ബിജു( കൊടകര അഴകേത്ത് കുടുംബാംഗം). ശൈത്ര (തിരുവല്ല കുറ്റൂർ വല്യാറ ശോഭാ നിവാസ്.)