തൊടുപുഴ: സാമൂഹ്യ വനവൽക്കരണ വിഭാഗം ഇടുക്കി ഡിവിഷന്റെ സഹകരണത്തോടെ യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ, ഇടുക്കി വനത്തിൽ ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1, 2 തിയതികളിൽ കല്ല്യാണതണ്ട്, പാൽക്കുളംമേട് മലനിരകളിലേയ്ക്കാണ് യാത്രാപരിപാടി. ഫോൺ: 9447753482