വെള്ളയാംകുടി: വാവലുമാക്കൽ പരേതനായ ജോസഫിന്റെ മകൻ ജോയി ജോസഫ്(55) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 11 ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: മേരിക്കുട്ടി കലന്തറ, ലീലാമ്മ പടിഞ്ഞാറേതിൽ, തെയ്യമ്മ പെരുമന, ഷേർലി പുളിക്കൽ.