abraham-samuel

കൊളപ്ര:അടൂർമല കല്ലുംപുറത്ത് വീട്ടിൽ എബ്രഹാം സാമുവേൽ (92) നിര്യാതനായി. ഭാര്യ ഏലികുട്ടി എബ്രഹാം, മക്കൾ : ഐസക്ക്, ജോസ്, ലിസി, സാം, ഡേവിഡ്, ജെയ്. മരുമക്കൾ : ജോൺ, ഓമന, ലീലാമ്മ, അമ്മിണി, സെലിൻ.സംസ്‌കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അടൂർമലസെന്റ് പോൾസ് സി.എസ്.ഐ ചർച്ചിൽ.