വണ്ണപ്പുറം: മഞ്ഞക്കുന്നേൽ ജോസഫ് ഔസേഫ്(കുട്ടിച്ചേട്ടൻ-81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന ചർച്ചിൽ. ഭാര്യ പരേതയായ സിസിലി ജോസഫ് കലൂർക്കാട് വലരിയിൽ കുടുബാംഗം. മക്കൾ : ജിജി, ബിജി, സിജി. മരുമക്കൾ : റോസ്‌മേരി പാലക്കുന്നേൽ(വഴിത്തല), സോളി കണ്ടത്തിൽ(ആലക്കോട്), ബിജു മാമൂട്ടിൽ(മഞ്ചിക്കല്ല്).