george

കാളിയാർ: മാരിപുറത്ത് എം. വി. ജോർജ് (മാമച്ചൻ-73) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി മൂന്നിലവ് അമ്മായനിക്കര കുടുംബാംഗമാണ്.മക്കൾ: ഷൈനി, ബിന്ദു, ജോസ്, നിഷ. മരുമക്കൾ: ബെന്നി കളമ്പുകാട്ട്, ജോഷി കിഴക്കേഭാഗം, ദീപ കുഴിപ്പിള്ളിയിൽ, വർഗീസ് ശ്രാമ്പിക്കൽ.