ശാന്തിഗ്രാം: ഇരുവേലിക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ഭരണങ്ങാനം മുളക്കൽത്തറ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ലിസി, സിബി ,ആൻസി, ബിനോയി. മരുമക്കൾ ;സണ്ണിമാട്ടേൽ ( ശാന്തിഗ്രാം) .ജോയി കാക്കനാട്ട് (വാഴവര). ലിസി താതുക്കുന്നേൽ, ബെന്നി ഏത്തക്കാട്ട് (വെള്ളായംകുടി). ജാൻസി കൊച്ചുപുരക്കൽ.