ഇടുക്കി: ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ പ്രവർത്തനക്ഷമതാ പരിശോധന 20 മുതൽ ഒരാഴ്ച നടത്തും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് റിസർച്ച് ആന്റ് ഡാം സേഫ്‌റ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.