കുന്നം: കിളിയനാൽ ഇബ്രാഹിം (73) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ: ലൈല നെയ്യശേരി തൈപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ഷിജാസ് (ഡി. ഡി. ഓഫീസ് തൊടുപുഴ), ഷെമിന (പി. എച്ച്. സി കരിമണ്ണൂർ), ഷിജിന.മരുമക്കൾ: ഫസിയ, റഷി (പി. ഡബ്ളിയു. ഡി പൈനാവ്), ഷെഫീക്ക്.