വണ്ണപ്പുറം: പുത്തേട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ ലളിത(66) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഓടക്കാലി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു,പ്രശാന്ത് (അമൃത ഹോസ്പിറ്റൽ). മരുമകൻ: ജയപ്രകാശ് ( കെ. എസ്. ആർ. ടി. സി) മാടവന പെരുമ്പള്ളിച്ചിറ.