കട്ടപ്പന: ഐടിഐ ജംഗ്ഷൻ പൊരിയത്ത് മാണി സെബാസ്റ്റ്യൻ(കുട്ടി -80) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് മുളകരമേട് ഐ.പി.സി. റിവൈവൽ ചർച്ചിൽ. ഭാര്യ പരേതയായ മേരി. മക്കൾ: റോയി, റൂബി, രാജേഷ്, റോജേഷ്. മരുമക്കൾ: ടി.സി. മാത്യു, ആലീസ്, സിനി, പരേതയായ മോളി.