chinnamma

തൊടുപുഴ : തെക്കുംഭാഗം കോടമുള്ളിൽ ചിന്നമ്മ വർക്കി (84) നിര്യാതയായി. സംസ്‌കാരം പിന്നീട്. തെക്കുംഭാഗം വടക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ആനി, ഉഷ, ജോസ് (യു.കെ.), ജോജി (കുവൈറ്റ്), സ്റ്റെല്ല (കെ.എസ്.എഫ്.ഇ. കുറവിലങ്ങാട്), ജോബി (കാനഡ), സുബിൻ, ചാൾസ് (ഖത്തർ). മരുമക്കൾ : ജോസ്, സജീവൻ, ലീ, ഷീന, റെജി, റിനി, ലിസ, അനു.