തൊടുപുഴ: തെക്കുംഭാഗം കോടമുള്ളിൽ പരേതനായ കെ.ജെ. വർക്കിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. പരേത തെക്കുംഭാഗം വടക്കുംപറമ്പിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.