കട്ടപ്പന: യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നാളെ കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് നിയോജകമണ്ഡലം ചെയർമാൻ ജോണി കുളമ്പളി, കൺവീനർ ഷാജി കാഞ്ഞമല എന്നിവർ അറിയിച്ചു.