തൊടുപുഴ: മുളപ്പുറം മാരാങ്കണ്ടത്തിൽ പരേതനായ എം.എ. ജോയിയുടെ മകൻ അബ്‌ജോ ജോയി (42) നിര്യാതനായി. ഭാര്യ: ബിൻസി തുണ്ടിയിൽ തുമ്പമൺ കുടുംബാംഗം. മകൾ: എവിലിൻ (ഗ്രിഗോറിയൻ പബ്ളിക് സ്കൂൾ മരട്). സംസ്കാരം 21 ന് രാവിലെ 11 ന് മുളപ്പുറം സെന്റ് ജോർജ്ജ് ബഥേൽ യാക്കോബായ സുറിയാനി പള്ളിയിൽ.