pily
പൈലി വർക്കി

മുതലക്കോടം: തൃക്കണശേരിൽ പൈലി വർക്കി (95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി നെയ്യശേരി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ: പരേതനായ ഫിലിപ്പ്, ത്രേസ്യാമ്മ, പരേതയായ ആലീസ്, ജെസി, സാബു, ജോയി, ലാലി. മരുമക്കൾ: എൽസമ്മ, കെ.വി. തോമസ്, ഫ്രാൻസിസ് പള്ളിക്കുന്നേൽ മുതലക്കോടം, അഡ്വ. ജോണി ആക്കപടിക്കൽ മുതലക്കോടം, റോസിലിൻ ജോസ് നെല്ലിയാട്ട് വാഴക്കുളം, നിർമല പാനിപ്പറമ്പിൽ മുതലക്കോടാം, വിൽസൺ ജോസ് മഞ്ചപ്പള്ളിൽ മുതലക്കോടം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.