തൊടുപുഴ: മണക്കാട് കുന്നത്തുപാറ കുന്നത്തു പടിക്കൽ വീട്ടിൽ പ്രഭാകരൻ മകൻ കെ.പി. ജിജി (50) നിര്യാതനായി. ഭാര്യ: കിഴക്കേക്കര പുത്തൻപുരയിൽ കുടുംബാംഗം വിജി. മക്കൾ: പാർവതി (സെന്റ് ജോസഫ് കോളേജ് മൂലമറ്റം ബിരുദ വിദ്യാർത്ഥിനി), ദേവിക (പ്ലസ് വൺ വിദ്യാർത്ഥിനി, മണക്കാട് എൻ.എസ്.എസ് എച്ച്.എസ്.എസ്). സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടെക്കല്ല് ശാന്തികവാടം പൊതു ശ്മശാനത്തിൽ.