annamma
അന്നമ്മ

ഇരട്ടയാർ: കട്ടയ്ക്കൽ പരേതനായ തോമസ് ദേവസ്യയുടെ ഭാര്യ അന്നമ്മ (ചിന്നമ്മ-84) നിര്യാതയായി. നീലൂർ അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ലില്ലി, ലൈസാമ്മ, ഗ്രേസി, ഷൈനി, ബിനോയി. മരുമക്കൾ: ലിസി, തിരുവല്ല മാലിയിൽ ബാബു, മുതലക്കോടം പീടികപ്പറമ്പിൽ ജയിംസ്. സംസ്‌കാരം നാളെ 9.30ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ.