കൊടുവേലി: കുരിശുംമൂട്ടിൽ കെ.സി. ജോർജ് (പാപ്പച്ചൻ- 84) നിര്യാതനായി. ഭാര്യ മേരി ഏഴുമുട്ടം ഏർത്തടത്തിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ട്രീസ ജോർജ് (എസ്.എം.എം.ഐ, ബാംഗ്ലൂർ), സിസ്റ്റർ ജോസിലി ജോർജ് (എസ്.എ.ബി.എസ്, ഒറീസ), ജയ്‌മോൻ ജോർജ് (തിരുവാങ്കുളം), ജസ്റ്റിൻ ജോർജ്. മരുമകൾ: ജിജി ജയ്‌മോൻ, പുരയ്ക്കൽ (കലൂർ). സംസ്‌കാരം 21ന് രാവിലെ 10.30ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.