joly-joseph

തൊടുപുഴ : തെക്കുംഭാഗം തുരുത്തിയിൽ ജോളി ജോസഫ് (67) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: തൊടുപുഴ മനയാനിക്കൽ ബ്രിജിറ്റ്. മക്കൾ: മെറീന, മിനിമോൾ. മരുമക്കൾ: സതീഷ് മേനാച്ചേരി (ദുബായ്), ജെയ്‌സ് തോമസ് കല്ലുംതറയിൽ (ഓസ്‌ട്രേലിയ).