ഇടുക്കി: വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ തസ്തികയിലേക്ക് ഇന്ന്
നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ഈ മാസം 28ലേക്ക് മാറ്റി.