കട്ടപ്പന: ചാലിസിറ്റി-പ്രകാശ് റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജനുവരി
25 മുതൽ ഫെബ്രുവരി 25 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.