ഇടുക്കി: ഐ.സി.ഡി.എസ് അഴുത അഡീഷണൽ കാര്യാലയ പരിധിയിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.ടെണ്ടറിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ സാമ്പിളുകൾ പർച്ചേസ് കമ്മിറ്റി മുമ്പാകെ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന അഴുത അഡീഷണൽ ശിശുവികസന സേവന പദ്ധതി ഓഫീസിൽ നേരിട്ടോ 04869 252030, 8281999167 എന്നീ ഫോൺ നമ്പരിലോ ലഭിക്കും. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന
തീയതി ജുനുവരി 30 ഉച്ചകഴിഞ്ഞ് 2.30.