വിമുക്തി - 90 ദിനതീവ്രയത്‌ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കട്ടപ്പന സെന്റ്‌ജോർജ് സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം നോക്കിക്കാണുന്ന മന്ത്രി എം.എം.മണി