കാളിയാർ : ചെരുവിൽ സി.കെ.രാമകൃഷ്ണൻ (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മി കാളിയാർ നടുതൊടിയിൽ കുടുബാംഗം. മക്കൾ: വിമല, ധനുജ, സുരേഷ്(വാട്ടർ അതോറിറ്റി). മരുമക്കൾ:ഡോ.ബാബു, മംഗളൻ, ബിന്ദു.