തൊടുപുഴ: കോടിക്കുളം (ചാലക്കാമുക്ക്- കൊടുവേലി വഴി) നെയ്ശേരി റോഡിൽ ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 23 മുതൽ ഫെബ്രുവരി 22 വരെ താത്കാലികമായി നിരോധിച്ചു.