ഇടുക്കി : സമഗ്രശിക്ഷ തൊടുപുഴ ജില്ലാ ഓഫീസിൽ വാച്ച്മാൻ ഒഴിവലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 28ന് രാവിലെ 10.30ന് സമഗ്രശിക്ഷ തൊടുപുഴ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത എട്ടാം ക്ലാസ്. സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും ബയോഡേറ്റയും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. ഫോൺ 04862 226991.