തൊടുപുഴ : തെക്കുംഭാഗം അരീക്കുന്നേൽ ചാക്കോ ജോസഫിന്റെ ഭാര്യ മേരി (68) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. പോത്താനിക്കാട് കാനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:സിമി, സിനി, സിബി. മരുമക്കൾ: ചാർലി, ജിൻസ്, ചിഞ്ചു (സെന്റ് ആൻസ് മെഡിക്കൽ ലാബറട്ടറി കല്ലാനിക്കൽ).