കട്ടപ്പന : മുളകരമേട് ഇല്ലിക്കമുറിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുളകരമേട് സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ. പരേത കോട്ടയം കട്ടക്കയം കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ആനിയമ്മ, സണ്ണി, ജയമ്മ, മോളി, റോയി. മരുമക്കൾ: അപ്പച്ചൻ വാഴച്ചാലിൽ രാജാക്കാട്, കുട്ടിയച്ചൻ കൊട്ടാരത്തിൽ, അടിമാലി, ലൂസി റാത്തപ്പള്ളിൽ രാജാക്കാട്, ഫ്രാൻസീസ് പുല്ലൻ അടിമാലി, പോൾസൺ കോട്ടയ്ക്കൽ ഇരുമ്പുപാലം, സിൻസി മൈലാടുംപാറ വലിയതോവാള.