haridas

കട്ടപ്പന: മുളകരമേട് പാന്തേഴത്ത് പി.വി. ഹരിദാസ് (ഉണ്ണി-63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ. മക്കൾ: ശ്യാം, ശരത്ത്.