ഇടുക്കി: കോടതികേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്യൂട്ട് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. യോഗത്തിൽ ജില്ലാ എംപവേർഡ് കമ്മറ്റി മീറ്റിംഗ്, എൽ.എ.ആർ കേസുകളുടെ അവലോകനം എന്നിവയും നടത്തും.