jimmy

മുട്ടം .ശങ്കരപ്പള്ളി കലൂർ പരേതനായ ദേവസ്യയുടെമകൻ ജിമ്മി (50) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് മുട്ടം സെന്റ്‌സെബാസ്റ്റ്യൻസ് സിബിഗിരി പളളിയിൽ. ഭാര്യ:കൊച്ചുറാണി ജിമ്മി ,മേലൂകാവ് അരീക്കൽകുടുംബാംഗം.മകൾ:

നിയമരിയ ജിമ്മി.മാതാവ് ഏലിക്കുട്ടി മുരിക്കാശ്ശേരി കടപ്പൂർ കുടുംബാംഗം.സഹോദരങ്ങൾ ബേബി കല്ലൂർ ,സാം കല്ലൂർ.