പ്ളാസ്റ്റിക് വിമുക്ത ക്യമ്പസ് പദ്ധതിയുടെ ഭാഗമായി തൊടുപുഴ അൽ- അസ്ഹർ ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ..എസ്..എസ് എ.& ബി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച 5000 പേപ്പർ പേനകളുടെ വിതരണോദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് എൻ.എസ്.എസ് വോളന്റിയർ കീർത്തന നാരായണന് നൽകിക്കൊണ്ട് നിർവഹിക്കുന്നു.