തൊടുപുഴ കെജിഒഎ മുട്ടം ഏരിയ വാർഷികസമ്മേളനം വെള്ളിയാഴ്ച മുട്ടം പഞ്ചായത്ത് ഹാളിൽ ചേരും. സംസ്ഥാന കമ്മിറ്റിയംഗം ബി ബിനു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് ഡോ. കെ കെ ദീപ അധ്യക്ഷയാവും.
സെക്രട്ടറി വി ജെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എൻ ശബരിനാഥ് വരവുചെലവ് കണക്കും അവതരിപ്പിക്കും.