mathew

മരിയാപുരം: കണങ്കൊമ്പിൽ മാത്യു ജേക്കബ് (അപ്പച്ചൻ-76) നിര്യാതനായി. സംസ്‌കാരംനാളെ രാവിലെ 10.30 ന് വീട്ടിലാരംഭിച്ച് മരിയാപുരം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ റോസമ്മ കാഞ്ഞാർ പോണാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ റെജി, സജി (മരിയാപുരം ഗ്രാമപഞ്ചായത്ത് ക്ലർക്ക്), ലിജിമോൾ,
മരുമക്കൾ ജിഷ രാജമുടി നരിക്കാട്ട് കുടുംബം, ജെറീന (ഒളമറ്റം പുത്തൻപുരയ്ക്കൽ കുടുംബാംഗം, ടീച്ചർ സെന്റ്‌മേരീസ് എച്ച്.എസ്.എസ്. മരിയാപുരം), ഷാജി പാല കുഴിപ്പാല കുടുംബാംഗം