augushy

ഉടുമ്പന്നൂർ : പ്ളാത്തോട്ടത്തിൽ ആഗസ്തി ആഗസ്തി (കുട്ടി - 96)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഉടുമ്പന്നൂർ (മങ്കുഴി)​ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ കത്രീന. മക്കൾ : മേരി,​ ബേബി,​ റോയി. മരുമക്കൾ : ബോബൻ,​ ലിസമ്മ,​ റോസിലി.