obit-jhonson

അഞ്ചിരി: പൂവന്നിക്കുന്നേൽ ജോൺസൺ ജോർജ് (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തലയനാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മേരി ഏഴല്ലൂർ മഞ്ചപ്പിള്ളിൽ കുടുംബാംഗം. മക്കൾ: അനിൽ, അഖില.