കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ തുടങ്ങി. ഇന്ന് രാവിലെ 5.45 നും 7.30 നും കുർബാന ഫാ. അലക്‌സ് തണ്ണിപ്പാറ, 10ന് റാസ കുർബാന ഫാ. സെബാസ്റ്റ്യൻ മുതുപ്പാക്കൽ, നാലിന് തിരുനാൾ കുർബാനയും വചന സന്ദേശവും ഫാ. അലക്‌സ് വെള്ളാപ്പള്ളി, ആറിന് പ്രദക്ഷിണം, രാത്രി 7.30ന് കൊല്ലം ആവിഷ്‌കാരയുടെ നാടകം അക്ഷരങ്ങൾ.