മൂന്നാർ: സുബഹി നമസ്‌കാരത്തിന് ശേഷം ചായക്കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു.മൂന്നാർ കോളനിയിൽ താമസിക്കുന്ന എം.അബ്ബാസ് (65) ആണ് മരിച്ചത്.കബറടക്കം നടത്തി.മുസ് ളിം ലീഗ് മൂന്നാർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.ഭാര്യ: സാറാ ഉമ്മ. മക്കൾ : ഷാജഹാൻ, അബ്ദുള്ള, അലി, സഫിയ ബാനു, ഹാജറ.