mary

ഉടുമ്പന്നൂർ : ശാസ്താംകുന്നേൽ ചാക്കോ കുര്യാക്കോസിന്റെ ഭാര്യ മേരി (80)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 .30 ന് വടക്കുംമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.മക്കൾ : ഷാജി,​ ജിജോ,​ ജിജി,​ ഷില്ലി,​ മരുമക്കൾ : ടോമി,​ സൂസി,​ സണ്ണി,​ സജി.