മുതലക്കോടം : കോണിക്കൽ പി.ഒ വർക്കി (97) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കൾ : പരേതനായ ജോസ്, പോളി, ഷാലി, ഡോ. റാണി. മരുമക്കൾ : ജെസി, ഡെയ്സി, ഡോ. മാത്തച്ചൻ, ജോസ്