ഇടുക്കി : അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 201920 സാമ്പത്തിക വർഷത്തിൽ കണ്ടിജൻസി വിതരണം ചെയ്യുന്നതിന് വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 വൈകിട്ട് മൂന്ന് . ഫോൺ 04869 233281.