തൊടുപുഴ: ഇന്ന് രവിവാര പാഠശാല യൂണിയൻതല പരീക്ഷ തൊടുപുഴയിൽ നടക്കുന്നതിനാലും റിപ്പബ്ലിക്ക് ദിനമായതിനാലും രവിവാര പാഠശാല ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് അറിയിച്ചു.