iob-jose-kurian

മൈലക്കൊമ്പ്: വെങ്ങല്ലൂർ പള്ളിപ്പീടിക വഴുതലക്കാട്ട് (മണ്ണാട്ട്) ജോസ് കുര്യൻ (തങ്കച്ചൻ- 58) നിര്യാതനായി. ഭാര്യ: സാലമ്മ ഊന്നുകല്ല് പുത്തൻകുരിശ് ഊരാശാല കുടുംബാംഗം. മക്കൾ: സിറിൾ ജോസ്, ആൻ ട്രീസ ജോസ് (നഴ്‌സിംഗ് വിദ്യാർത്ഥിനി, വെൽകെയർ ഹോസ്പിറ്റൽ, എറണാകുളം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ.