ചെറുതോണി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇന്ന് കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റ് നഗരിയിൽ എത്തും. രാവിലെ 10 ന് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന സമൃദ്ധിജെ എൽ ജി ക്യാമ്പെയിഅൻ സെമിനാർ ഉദ്ഘാടനം ചെയ്യും . ഉച്ചതിരിഞ്ഞ് 3 ന് ടൂറിസം സെമിനാറും മേളനഗരിയിൽ നടക്കും . വൈകിട്ട് 6 ന് കലയരങ്ങും . 7 ന് ബ്ളൂ ഡയമണ്ടിന്റെ ഗാനമേളയും നടക്കും.