തൊടുപുഴ: തൊണ്ടിക്കുഴ ഊരിലക്കരയിൽ രഘുനാഥൻ നായരുടെയും ഗിരിജയുടെയും മകൻ ഒ.ആർ. അനൂപും (സബ് എഡിറ്റർ, ജന്മഭൂമി, ഇടുക്കി) മൂലമറ്റം പതിപ്പള്ളി വലിയമാക്കൽ ഭാർഗവിയുടെയും പരേതനായ ഗോപാലകൃഷ്ണന്റെയും മകൾ ദിവ്യയും വിവാഹിതരായി.